എം.ഡി.എം.എയുമായി 19കാരൻ പിടിയിൽ

പനമരം: എം.ഡി.എം.എയുമായി 19കാരനെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചക്കുശേഷം പനമരം കരിമ്പുമ്മൽ പെട്രോൾ പമ്പിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കൈതപ്പൊയിൽ സ്വദേശി രാരിച്ചം മാക്കിൽ മുഹമ്മദ് നിഷാലിനെ 0.38 ഗ്രാം എം.ഡി.എം.എയുമായി പൊലീസ് പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - 19-year-old arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.