നഴ്സിന് നേരെ ആസിഡ് ആക്രമണം; ഭർത്താവ് കസ്റ്റഡിയിൽ

പു​ന​ലൂ​ർ: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ന​ഴ്​​സി​ന്​ നേ​രെ ഭ​ർ​ത്താ​വി​ന്റെ ആ​സി​ഡ് ആ​ക്ര​മ​ണം. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. മു​ഖ​ത്ത്​ സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ ന​ഴ്സി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ട്ടി​ക്ക​വ​ല സ്വ​ദേ​ശി​നി നീ​തു​വി​നെ​യാ​ണ് ഭ​ർ​ത്താ​വ് വി​പി​ൻ രാ​ജ്​ ആ​ക്ര​മി​ച്ച​ത്.

സി​റി​ഞ്ചി​ൽ ആ​സി​ഡ് നി​റ​ച്ച് മു​ഖ​ത്തും മ​റ്റും ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഡ്യൂ​ട്ടി​ക്ക് എ​ത്തി​യ നീ​തു​വി​നെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ വി​ളി​ച്ച്​ പു​റ​ത്തി​റ​ക്കി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. വി​പി​ൻ രാ​ജി​നെ പു​ന​ലൂ​ർ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ടും​ബ പ്ര​ശ്ന​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യി പൊ​ലീ​സ് പ​റ​യു​ന്ന​ത്.

Tags:    
News Summary - Acid attack on nurse; Husband in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.