ദി​ൽ​ഷാ​ദ്

ല​ഹ​രി മ​രു​ന്നു​ക​ളു​മാ​യി പി​ടി​യി​ൽ

പൊ​ന്നാ​നി: അ​തി​ഗു​രു​ത​ര​മാ​യ സി​ന്ത​റ്റി​ക് ഇ​ന​ത്തി​ല്‍പെ​ട്ട മ​യ​ക്കു​മ​രു​ന്ന് എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി പൊ​ന്നാ​നി സ്വ​ദേ​ശി പ​ടി​യി​ല്‍. പൊ​ന്നാ​നി തൃ​ക്കാ​വ് സ്വ​ദേ​ശി കു​ന്ന​ത്ത​ക​ത്ത് ഹൗ​സി​ൽ ദി​ല്‍ഷാ​ദി​നെ​യാ​ണ് (29) പൊ​ന്നാ​നി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പൊ​ന്നാ​നി ഇ​സ്​​പെ​ക്ട​ര്‍ വി​നോ​ദ് വ​ലി​യാ​റ്റൂ​രി​െൻറ​യും ജി​ല്ല ആ​ൻ​റി നാ​ര്‍കോ​ട്ടി​ക് സ്‌​ക്വാ​ഡി​െൻറ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പൊ​ന്നാ​നി ക​ര്‍മ റോ​ഡ് ജ​ങ്​​ഷ​നി​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ച ഒ​ന്നോ​ടെ ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

വി​പ​ണി​യി​ല്‍ ഏ​ക​ദേ​ശം ഒ​രു​ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന 20 ജി.​ആ​ര്‍ മോ​ളം എം.​ഡി.​എം.​എ​യും ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി ത​യാ​റാ​ക്കി​യ ക​ഞ്ചാ​വു പാ​ക്ക​റ്റു​ക​ളു​മാ​ണ് പ്ര​തി​യി​ല്‍നി​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. ആ​വ​ശ്യ​ക്കാ​ര്‍ക്ക് എം.​ഡി.​എം.​എ തൂ​ക്കി ന​ല്‍കാ​നു​ള്ള ഡി​ജി​റ്റ​ല്‍ ത്രാ​സും ക​ഞ്ചാ​വ് വ​ലി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന 10ഓ​ളം പാ​ക്ക​റ്റ് ഒ.​സി.​ബി പേ​പ്പ​റും ഇ​യാ​ളു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.