ഇ​സ്മാ​യി​ൽ ഷെ​യ്ഖ്

ക​ഞ്ചാ​വും ഹെ​റോ​യി​നു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

ആ​ലു​വ: ക​ഞ്ചാ​വും ഹെ​റോ​യി​നു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് ബ​ർ​ത​നാ​ബാ​ധ് ക​ര​യി​ൽ ഇ​സ്മാ​യി​ൽ ഷെ​യ്ഖി​നെ​യാ​ണ് (31) ആ​ലു​വ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രീ​ഷ്‌ പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ എ​ൻ.​ഡി.​പി.​എ​സ് സ്പെ​ഷ​ൽ ഡ്രൈ​വ് ഉ​ത്ത​ര​വി​ന്‍റെ ഭാ​ഗ​മാ​യി സി.​ഐ​യും സം​ഘ​വും ചൊ​വ്വ​ര, തി​രു​വൈ​രാ​ണി​ക്കു​ളം പ​രി​സ​ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന്​ 15 ഗ്രാം ​ക​ഞ്ചാ​വ്, 2000 മി​ല്ലി ഗ്രാം ​ഹെ​റോ​യി​ൻ എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

അ​ന്വേ​ഷ​ണ​ത്തി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്​​ട​ർ ഗ്രേ​ഡ് വി.​എം. ഹാ​രി​സ്, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ സി.​എ​ൻ. രാ​ജേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​പി. ഷി​വി​ൻ, എം. ​നി​ഷാ​ദ്, എ​സ്. സി​ദ്ധാ​ർ​ഥ്, വി.​എം. ജി​ബി​നാ​സ്, സി.​കെ. സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - arrested with ganja and heroin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.