മു​ക്‌​സി​ദു​ൽ

ഇ​സ്​​ലാം

കഞ്ചാവുമായി അസം സ്വദേശി പിടിയില്‍

പെ​രു​മ്പാ​വൂ​ർ: ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന​ക്കാ​ര​ൻ പി​ടി​യി​ലാ​യി. അ​സം സ്വ​ദേ​ശി മു​ക്‌​സി​ദു​ൽ ഇ​സ്​​ലാ​മി​നെ​യാ​ണ് (22) എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

പെ​രു​മ്പാ​വൂ​രി​ലെ പ്ലൈ​വു​ഡ് വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വും മ​റ്റ് ല​ഹ​രി​വ​സ്തു​ക്ക​ളും ഇ​യാ​ൾ വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ർ എം. ​മ​ഹേ​ഷ്‌​കു​മാ​റും സം​ഘ​വും ന​ട​ത്തി​യ പ​ട്രോ​ളി​ങ്ങി​നി​ടെ​യാ​ണ് പെ​രു​മ്പാ​വൂ​ർ മാ​വി​ന്‍ചു​വ​ട് ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. 2. 110 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ പി.​കെ. വി​ജ​യ​ൻ, വി.​എ​സ്. ഷൈ​ജു, എ.​എ​സ്. രേ​ഷ്മ, വി.​എ​ൽ. ജി​മ്മി, ടി.​കെ. അ​നൂ​പ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Assam native arrested with canabies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.