മ​ല്ലി​ക

ബ​സി​ൽ മോ​ഷ​ണ​ശ്ര​മം: യു​വ​തി അ​റ​സ്റ്റി​ൽ

കോ​ട്ട​യം: ബ​സി​ൽ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​രി​യാ​യ യു​വ​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി മ​ല്ലി​ക​യെ​യാ​ണ്​ (38) ഈ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ക്രാ​ന്തി​യി​ൽ​നി​ന്ന്​ കോ​ട്ട​യ​ത്തേ​ക്ക് ബ​സി​ൽ യാ​ത്ര​ചെ​യ്ത യാ​ത്ര​ക്കാ​രി​യു​ടെ മ​ടി​യി​ൽ​വെ​ച്ചി​രു​ന്ന ബാ​ഗ് കീ​റി പ​ണം മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് ഈ​സ്റ്റ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വ​തി​യെ പി​ടി​കൂ​ടി. ഈ​സ്റ്റ് എ​സ്.​എ​ച്ച്.​ഒ യു. ​ശ്രീ​ജി​ത്, എ​സ്.​ഐ ച​ന്ദ്ര​ബാ​ബു, സി.​പി.​ഒ​മാ​രാ​യ ര​മ്യ കൃ​ഷ്ണ​ൻ, സു​ബീ​ഷ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Bus robbery attempt: Young woman arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.