representation image

റോഡരികിൽ കഞ്ചാവ് നട്ടുപിടിപ്പിച്ച നിലയിൽ

ചടയമംഗലം: ചടയമംഗലം മേടയിൽ റോഡരികിൽ കഞ്ചാവ് നട്ട് പിടിപ്പിച്ച നിലയിൽ. മേടയിൽനിന്ന് പള്ളികുന്നുമ്പുറം ഭാഗത്തേക്ക് പോകുന്ന റോഡരികിലാണ് 133 സെ.മീറ്റർ ഉയരവും 17 ശിഖരങ്ങളോടും കൂടിയ കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തിയത്. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ പി.എസ്. കൃഷ്ണരാജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Tags:    
News Summary - Cannabis planted on the roadside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.