ലോഡ്ജില്‍നിന്ന് പണം മോഷ്ടിച്ച ശുചീകരണ തൊഴിലാളി അറസ്റ്റില്‍

കോട്ടയം: നഗരത്തിലെ ലോഗോസ് ജങ്ഷനു സമീപത്തെ ലോഡ്ജിൽനിന്ന് പണം മോഷ്ടിച്ച കേസിൽ ശുചീകരണ തൊഴിലാളി അറസ്റ്റില്‍. ആലപ്പുഴ കരുവാറ്റ സ്വദേശിയായ ആലാംപള്ളില്‍ വീട്ടിൽ (ഗൗരി ശങ്കരം) ശ്യാം നായരെയാണ് (സന്തോഷ് -53) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബിസിനസ് ആവശ്യത്തിനായി കോട്ടയത്ത് എത്തി ലോഡ്ജിൽ താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശിയുടെ 1,83,000 രൂപയാണ് പ്രതി മോഷ്ടിച്ചത്. അന്വേഷണസംഘം എറണാകുളം കാക്കനാട് നിന്നുമാണ് പിടികൂടിയത്.

Tags:    
News Summary - Cleaning worker arrested for stealing money from lodge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.