പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്​റ്റിൽ

കോന്നി: പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയയാൾ അറസ്​റ്റിൽ. പെൺകുട്ടിക്ക്​ ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന്​ ബന്ധുവി​െൻറ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് എട്ടുമാസം ഗർഭിണിയാണെന്ന് അറിയുന്നത്.

ഗർഭഛിദ്രം നടത്താൻ പിതാവ് ശ്രമം നടത്തിയപ്പോൾ ബന്ധു കോന്നി സ്​റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ​െപാലീസെത്തി പിതാവിനെ അറസ്​റ്റ്​ ചെയ്യുകയായിരുന്നു. കുട്ടിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.

Tags:    
News Summary - Father of 13-year-old girl arrested for raping her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.