രാ​ഹു​ൽ, ന​ന്ദു, സു​ബി​ൻ

ഓശാന റാസയിലേക്ക് കാർ ഇടിച്ചുകയറ്റിയ ഗുണ്ടസംഘം പിടിയിൽ

തിരുവല്ല: ഓശാന റാസയിലേക്ക് ഗുണ്ടസംഘം കാർ ഇടിച്ചുകയറ്റി. ഇത് ചോദ്യം ചെയ്തവർക്ക് നേരെ കുരുമുളക് സ്പ്രേ ചെയ്ത സംഘം കാറിൽ കടന്നുകളഞ്ഞെങ്കിലും പിന്നീട് മൂന്നുപേർ തിരുവല്ല പൊലീസിന്റെ പിടിയിലായി.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ തിരുവല്ല കുരിശുകവല ശങ്കരമംഗലം താഴ്ചയിൽ കൊയിലാണ്ടി രാഹുൽ എന്ന രാഹുൽ (27), കുറ്റപ്പുഴ പാപ്പനംവേലിൽ സുബിൻ അലക്സാണ്ടർ (24), കുന്നന്താനം മണക്കാട് വീട്ടിൽ നന്ദു നാരായണൻ (24) എന്നിവരാണ് പിടിയിലായത്.

Tags:    
News Summary - Goons arrested for crashing car into Oshana Raza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.