ടയർ കടയിൽ നിന്ന് ഹാൻസ് ഉൽപ്പന്നങ്ങൾ പിടികൂടി

ഇരിക്കൂർ : ടയർ കടയിൽ നിന്ന് ഹാൻസ് ഉൽപ്പന്നങ്ങൾ പിടികൂടി. രഹസ്യ വിവരത്തെത്തുടർന്ന് ഇരിക്കൂർ എസ്.ഐ എൻ.വി ഷീജുവിന്‍റെ നേതൃത്വത്തിൽ പെരുവളത്ത്പറമ്പ ടയർ പീടികയിൽ നിന്നാണ്​ 55 പാക്കറ്റ് ഹാൻസ് ഉൽപ്പന്നങ്ങൾ പിടികൂടിയത്​.

കല്യാട് ചതുപ്പേരിക്കേരിക്കണ്ടി വീട്ടിൽ രാഘവൻ സി.കെയുടെ മകൻ സി.കെ സനൂപിനെ ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയതു.

Tags:    
News Summary - Hans products grabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.