കുവൈത്ത് സിറ്റി: ഇറാഖ്-കുവൈത്ത് അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് അഫ്ഗാനികളെ ലാൻഡ് ബോർഡർ സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് അറസ്റ്റ് ചെയ്തു.
വടക്കൻ അതിർത്തി വഴി മുള്ളുവേലി മുറിച്ച് കുവൈത്തിലേക്കു കടക്കാനുള്ള ശ്രമമാണ് അതിർത്തിസുരക്ഷ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തിയത്. ഇവരെ കൂടുതല്‍ തെളിവെടുപ്പുകള്‍ക്കായി ബന്ധപ്പെട്ട സുരക്ഷ അധികാരികൾക്കു കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.