സ​നു പി.​സ​ജി​

യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

കോ​ട്ട​യം: യു​വാ​വി​നെ പൊ​ലീ​സ്​ കാ​പ്പ​ചു​മ​ത്തി നാ​ടു​ക​ട​ത്തി. കൂ​രോ​പ്പ​ട​യി​ൽ പ​വ്വ​ത്ത്കാ​ട്ടി​ൽ വീ​ട്ടി​ൽ സ​നു പി.​സ​ജി​യെ​യാ​ണ്​ നാ​ടു​ക​ട​ത്തി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ച്ചി റേ​ഞ്ച് ഡി.​ഐ.​ജി​യാ​ണ് ആ​റ് മാ​സ​ക്കാ​ല​ത്തേ​ക്ക് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്​​ വി​ല​ക്കി​യ​ത്​. ഉ​ത്ത​ര​വ് ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കും. പാ​മ്പാ​ടി, പ​ള്ളി​ക്ക​ത്തോ​ട് എ​ന്നീ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ൽ വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​യാ​ണ്.

Tags:    
News Summary - Kappa case filed a against the youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.