യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ഓയൂർ: വീട് കയറി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മെെലാേട് തഴഞ്ഞിയിൽ ലക്ഷം വീട് കാേളനിയിൽ റെജി (33) യെ ആണ് പൂയപ്പള്ളി പാെലീസ് അറസ്റ്റ് ചെയ്തത്.

33 വയസ്സുള്ള യുവതി തന്‍റെ വീടിന്‍റെ പരിസരത്ത് നിന്ന് മദ്യപിക്കാൻ പാടില്ലെന്ന്​ യുവാവിനാേട് പറഞ്ഞതിന്‍റെ പ്രതികാരമായി അക്രമം നടത്തുകയായിരുന്നെന്ന്​ സി.ഐ രാജേഷ് പറഞ്ഞു.

Tags:    
News Summary - man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.