മു​ഹ​മ്മ​ദ്‌

സ​ക്കി​യു​ദ്ദീ​ൻ

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​റ്റ യു​വാ​വ് അ​റ​സ്റ്റി​ൽ

മേ​ലാ​റ്റൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന​യാ​ൾ പി​ടി​യി​ൽ. എ​ട​ത്ത​നാ​ട്ടു​ക​ര കൊ​ടി​യം​കു​ന്ന് സ്വ​ദേ​ശി​യാ​യ ഏ​ലം​കു​ള​വ​ൻ മു​ഹ​മ്മ​ദ്‌ സ​ക്കി​യു​ദ്ദീ​നെ​യാ​ണ് (22) അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ല​ഹ​രി ഉ​പ​യോ​ഗി​ച്ച​തി​ന് അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി​രു​ന്നു. ഇ​വ​രി​ൽ നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ഹ​മ്മ​ദ്‌ സ​ക്കി​യു​ദ്ദീ​നി​ലേ​ക്ക് അ​ന്വേ​ഷ​ണ​മെ​ത്തി​യ​ത്. എ​സ്.​ഐ​മാ​രാ​യ ഷി​ജോ സി. ​ത​ങ്ക​ച്ച​ൻ, സി. ​സ​നി​ത്ത്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ്ര​മോ​ദ്, ഐ.​പി. രാ​ജേ​ഷ്, സു​ർ​ജി​ത് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ഹ​മ്മ​ദ്‌ സ​ക്കി​യു​ദ്ദീ​നെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - man arrested for selling canabies to students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.