യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

പ​ര​വൂ​ര്‍: യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍. പ​ര​വൂ​ര്‍ കോ​ട്ട​പ്പു​റം ഇ​ക്ക​ര​ന്‍കു​ഴി തി​രു​ത​രു​വി​ള വീ​ട്ടി​ല്‍ സ​ന്തോ​ഷ് (60) ആ​ണ് പ​ര​വൂ​ര്‍ പൊ​ലീ​സി‍െൻറ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 13ന് ​രാ​ത്രി അ​മ്മ​യെ സ​ന്ദ​ര്‍ശി​ച്ച ശേ​ഷം ഭാ​ര്യ​ക്കൊ​പ്പം ബൈ​ക്കി​ല്‍ വീ​ട്ടി​ലേ​ക്ക് വ​ന്ന ര​ഞ്ജി​ത്തി​നാ​ണ് വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ശേ​ഷം വീ​ടി​ന​ടു​ത്ത് നി​ന്നും സ​ന്തോ​ഷി​നെ പ​ര​വൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​ര​വൂ​ര്‍ ഇ​ൻ​സ്​​പെ​ക്ട​ര്‍ എ. ​നി​സാ​റി‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ നി​തി​ന്‍ ന​ള​ന്‍, നി​സാം, വി​ജ​യ​കു​മാ​ര്‍ എ.​എ​സ്.​ഐ ര​ജേ​ന്ദ്ര​ന്‍പി​ള്ള, സി.​പി.​ഒ മ​നോ​ജ്, സാ​യി​റാം, രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

Tags:    
News Summary - Man arrested for trying to kill young man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.