സെ​യ്ത് ആ​സി​ഫ്

മു​ഹ​മ്മ​ദ്

ലഹരിമരുന്നുമായി യുവാവ് അറസ്റ്റിൽ

വ​ട​ക​ര: എം.​ഡി.​എം.​എ ല​ഹ​രി​മ​രു​ന്നു​മാ​യി യു​വാ​വി​നെ വ​ട​ക​ര എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. മേ​മു​ണ്ട പു​ളി​ഞ്ഞോ​ളി വീ​ട്ടി​ൽ സെ​യ്ത് ആ​സി​ഫ് മു​ഹ​മ്മ​ദി​നെ​യാ​ണ് (21) വ​ട​ക​ര എ​ക്സൈ​സ്‌ അ​സി​സ്റ്റ​ന്റ്‌ ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രി​ശോ​ധ​നക്കിടെ വ​ട​ക​ര മു​നി​സി​പ്പ​ൽ പാ​ർ​ക്ക്‌ പ​രി​സ​ര​ത്ത്‌ പ്ര​തി ഓ​ടി​പ്പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ക്​​സൈ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ളി​ൽ​നി​ന്ന് 0.10 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു. എ​ക്സൈ​സ് സം​ഘ​ത്തി​ൽ സി​വി​ൽ എ​ക്സൈ​സ്‌ ഓ​ഫി​സ​ർ​മാ​രാ​യ കെ. ​സി​നീ​ഷ്‌, ഇ.​എം. മു​സ്ബി​ൻ, എ. ​ശ്യാം​രാ​ജ്‌, വ​നി​ത സി​വി​ൽ എ​ക്സൈ​സ്‌ ഓ​ഫി​സ​ർ​മാ​രാ​യ പി. ​സീ​മ, ടി.​പി. തു​ഷാ​ര, നി​ഷ ജോ​ൺ​സ്‌, ഡ്രൈ​വ​ർ കെ.​പി. ശ്രീ​ജി​ത്ത്‌ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - man arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.