ചട്ടുകം പഴുപ്പിച്ച് ഏഴ് വയസുകാരനെ പൊള്ളിച്ച് അമ്മയു​ടെ ക്രൂരത; അടുത്ത വീട്ടില്‍ നിന്നും ടയറെടുത്ത് കത്തിച്ചതാണ് പ്രകോപിപ്പിച്ചത്

ഇടുക്കി: അട്ടപ്പള്ളത്ത് ഏഴ് വയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു. അടുത്ത വീട്ടിൽ നിന്നും ടയർ എടുത്ത് കത്തിച്ചതിനാണ് കുട്ടിയോട് ക്രൂരത. ചട്ടുകം പഴുപ്പിച്ച് കുട്ടിയുടെ രണ്ട് കൈകളിലും കാലുകളിലും പൊള്ളിച്ചു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Mother's cruelty to seven-year-old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.