വൃദ്ധ മാതാവിനെ മകൻ ​ക്രൂരമായി മർദിച്ചു; പരാതി നൽകാതെ മാതാവ്

നെ​യ്യാ​റ്റി​ൻ​ക​ര: വൃ​ദ്ധ മാ​താ​വി​നെ മ​ക​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​വ​ശ​യാ​ക്കി. മാ​മ്പ​ഴ​ക്ക​ര സ്വ​ദേ​ശി ശ്രീ​ജി​ത്ത് എ​ന്ന രാ​ജേ​ഷാ​ണ് മാ​താ​വ് ശാ​ന്ത​യെ മ​ർ​ദി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശാ​ന്ത മ​ക​നെ​തി​രെ പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. മാ​താ​വി​നെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ അ​യ​ൽ​വാ​സി പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്.

മ​ക​നെ അ​റ​സ്റ്റ് ചെ​യ്താ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ​തോ​ടെ പൊ​ലീ​സും പി​ന്മാ​റി. വീ​ട്ടി​ൽ അ​മ്മ​യും മ​ക​നും മാ​ത്ര​മാ​ണ് താ​മ​സം. ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ക​യാ​ണ്​ രാ​ജേ​ഷ്.

ഇ​യാ​ൾ മ​ദ്യ​പി​ച്ച് മാ​താ​വി​നെ മ​ർ​ദി​ക്കു​ന്ന​ത്​ പ​തി​വാ​ണെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. നാ​ട്ടു​കാ​ർ പ​ല​ത​വ​ണ നെ​യ്യാ​റ്റി​ൻ​ക​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മ​ക​നെ​തി​രെ പ​രാ​തി ന​ൽ​കാ​നും മൊ​ഴി ന​ൽ​കാ​നും മാ​താ​വ് ത​യാ​റാ​കാ​ത്ത​താ​ണ് പൊ​ലീ​സി​ന് കൂ​ടു​ത​ൽ ന​ട​പ​ടി​യി​ൽ​നി​ന്ന്​ ത​ട​യു​ന്ന​ത്. മാ​താ​വി​നെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചാ​ലും വീ​ടു​വി​ട്ട്​ പോ​കാ​ൻ ത​യാ​റ​ല്ല. 

Tags:    
News Summary - old mother was brutally beaten by her son;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.