നു​ഴ​ഞ്ഞു​ക​യ​റ്റം; 73 വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

മ​സ്ക​ത്ത്​: രാ​ജ്യ​ത്തേ​ക്ക്​ അ​ന​ധി​കൃ​ത​മാ​യി നു​ഴ​ഞ്ഞു​ക​യ​റി​യ 73 വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ലെ ഷി​നാ​സി​ൽ​നി​ന്നാ​ണ്​ കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി പൂ​ർ​ത്തി​യാ​യ​താ​യി ആ​ർ.​ഒ.​പി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - penetration; 73 foreigners in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.