സഹതടവുകാരനെ കൊലപ്പെടുത്തിയ കേസ്​: നാലു​ പേർ കുറ്റക്കാർ

മ​നാ​മ: സ​ഹ​ത​ട​വു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ നാ​ലു​ പേ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന്​ കോ​ട​തി ക​ണ്ടെ​ത്തി. സം​ഭ​വ​മ​റി​ഞ്ഞ​യു​ട​ൻ പ്രോ​സി​ക്യൂ​ഷ​ൻ ത​ട​വു​കാ​​രെ ചോ​ദ്യം​ചെ​യ്യു​ക​യും നാ​ലു പേ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന്​ ക​ണ്ടെ​ത്തു​ക​യും ചെ​യ്​​തു. എ​ങ്ങ​നെ​യാ​ണ്​ കൊ​ല​ ന​ട​ത്തി​യ​തെ​ന്ന്​ പോ​സ്റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്​ ഈ ​മാ​സം 28ന്​ ​ഹൈ ക്രി​മി​ന​ൽ കോ​ട​തി പ​രി​ഗ​ണി​ക്കും.

Tags:    
News Summary - The case of killing a fellow prisoner Four people are Culprits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.