ഭാര്യയെ വീട്ടിൽ നിന്നിറക്കണം; പോക്സോ കുറ്റവിമുക്ത​െൻറ ആവശ്യം മനുഷ്യാവകാശ കമീഷൻ തള്ളി

പ​ത്ത​നം​തി​ട്ട: പോ​ക്സോ കേ​സി​ൽ ത​ന്നെ പ്ര​തി​യാ​ക്കി​യ ഭാ​ര്യ​യെ​യും മ​ക​ളെ​യും ത​െൻറ വീ​ട്ടി​ൽ നി​ന്നും ഇ​റ​ക്കി വി​ട​ണ​മെ​ന്ന ഭ​ർ​ത്താ​വി​െൻറ ആ​വ​ശ്യം മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ത​ള്ളി.

66 വ​യ​സ്സു​ള്ള പ​രാ​തി​ക്കാ​ര​ൻ ഉ​ന്ന​യി​ക്കു​ന്ന​ത് സ്വ​ത്ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​യ​തി​നാ​ൽ സി​വി​ൽ കോ​ട​തി​യി​ലൂ​ടെ മാ​ത്ര​മേ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് ക​മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി‍െൻറ വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രാ​തി​ക്കാ​ര​നാ​യ നെ​ടു​മ​ൺ സ്വ​ദേ​ശി ക​മീ​ഷ​നെ സ​മീ​പി​ച്ച​ത്. താ​ൻ പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​യി​രു​ന്നു​വെ​ന്നും കോ​ട​തി ത​ന്നെ വെ​റു​തെ വി​ട്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കേ​സി​ന് കാ​ര​ണ​ക്കാ​രി​യാ​യ ത​െൻറ ഭാ​ര്യ​യെ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി വി​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ക​മീ​ഷ​ൻ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി. പ​രാ​തി​ക്കാ​ര​െൻറ ഇ​ര​യാ​യ മ​ക​ൾ ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം തി​രു​വ​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രെ പാ​ർ​പ്പി​ക്കു​ന്ന സ്ഥ​ല​ത്താ​ണെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ര​യാ​യ മ​ക​ൾ വീ​ട്ടി​ൽ വ​രു​േ​മ്പാ​ൾ പ​രാ​തി​ക്കാ​ര​ൻ വീ​ട്ടി​ൽ ഉ​ണ്ടാ​കു​ന്ന​തി​നോ​ട് ഭാ​ര്യ​ക്ക് എ​തി​ർ​പ്പു​ണ്ട്. സ​മാ​ന സം​ഭ​വ​ങ്ങ​ൾ ഇ​നി​യു​മു​ണ്ടാ​കു​മെ​ന്ന കാ​ര​ണ​ത്താ​ൽ പ​രാ​തി​ക്കാ​ര​ൻ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്ന് ത​ങ്ങ​ൾ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, ത​നി​ക്കെ​തി​രെ കേ​സു കൊ​ടു​ത്ത​വ​രെ ത‍െൻറ വീ​ട്ടി​ൽ താ​മ​സി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ചു. വ​യോ​ധി​ക​നാ​യ ത​ന്നെ വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ​രാ​തി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - The Human Rights Commission rejected appeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.