പേരാവൂർ: മണത്തണയിൽ വ്യാപാരിയടക്കം മൂന്നുപേർക്ക് ആക്രമണത്തിൽ പരിക്ക്. ശനിയാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ വ്യാപാരി ഷിബു സെബാസ്റ്റ്യനെയും മറ്റു രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂർച്ചയേറിയ ആയുധങ്ങളുമായി കടയിൽ കയറി ആക്രമണം നടത്തുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണകാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.