സൈക്കിൾ നന്നാക്കാൻ ചെന്ന 12കാരനെ പീഡിപ്പിച്ച 72കാരൻ പിടിയിൽ

ഫറോക്ക്: സൈക്കിൾ നന്നാക്കാൻ ചെന്ന 12കാരനെ പീഡിപ്പിച്ച 72കാരൻ പിടിയിൽ. നല്ലൂർ സ്വദേശി ആലിക്കോയയാണ് പൊലീസ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു.

ഫറോക്ക്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 22കാരൻ അറസ്റ്റിൽ. തുമ്പപ്പാടം വടക്കെ വളപ്പിൽ ആഷിഖി (22) നെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - two arrested in feroke related with pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.