യു​വ​മോ​ർ​ച്ച നേ​താ​വി​നെ​തി​രെ പോ​ക്സോ ചു​മ​ത്തി

മം​ഗ​ളൂ​രു: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വ​മോ​ർ​ച്ച നേ​താ​വി​ന് എ​തി​രെ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി. ബി.​ജെ.​പി പ​ട്ടി​ക​വ​ർ​ഗ യു​വ​മോ​ർ​ച്ച ബെ​ൽ​ത്ത​ങ്ങാ​ടി താ​ലൂ​ക്ക് പ്ര​സി​ഡ​ന്റ് കെ. ​രാ​ജേ​ഷി​നെ​തി​രെ​യാ​ണ് (34) കേ​സ്. ധ​ർ​മ​സ്ഥ​ല പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - uvamorcha leader charged with POCSO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.