പിഞ്ചുകുഞ്ഞിനെ ഫ്ലാറ്റിന്റെ 14ാം നിലയിൽനിന്ന് വലിച്ചെറിഞ്ഞു കൊന്നു; യുവതിക്കെതിരെ കൊല​ക്കുറ്റത്തിന് കേസ്

മുംബൈ: 39 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ അപാർട്മെന്റ് 14ാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. കുഞ്ഞ് ഉടൻ മരിച്ചു. അമ്മക്കെതിരെ മുംബൈ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

മുലുന്ദ് വെസ്റ്റിലെ സാവർ റോഡിലാണ് സംഭവം. സംസാര-കേൾവി വൈകല്യമുള്ളയാളാണ് കുഞ്ഞിന്റെ അമ്മ. കുഞ്ഞിനെ കൊല്ലാനുള്ള കാരണം വ്യക്തമല്ല. യുവതിയെ അറസ്റ്റ് ചെയ്തിട്ടില്ല. 2022 ജൂലൈ ഏഴുമാസം പ്രായമുള്ള ആൺകുഞ്ഞിനെ പാലുകൊടുക്കുന്നതിനിടെ ഇവർ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയിരുന്നു.

Tags:    
News Summary - Woman throws days old daughter from 14th floor Mumbai flat, charged with murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.