അ​ജ​യ​കു​മാ​ർ

ഭാര്യാ പിതാവി‍ന്‍റെ കൈ തല്ലിയൊടിച്ച കേസിൽ യുവാവ്​ അറസ്​റ്റിൽ

തി​രു​വ​ല്ല : സ്വ​ത്ത് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഭാ​ര്യാ പി​താ​വി‍െൻറ കൈ ​ത​ല്ലി​യൊ​ടി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്തു. ന​ന്നൂ​ർ കാ​വു​ങ്ക​ൽ പ​ടി​യി​ൽ രാ​ധാ നി​വാ​സി​ൽ അ​ജ​യ​കു​മാ​റാ​ണ്​ ( 42) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. അ​റു​പ​ത്തൊ​ന്നു കാ​ര​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ​ക്കാ​ണ് മ​രു​മ​ക​െൻറ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

സ്വ​ത്ത് ഭാ​ഗം വെ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​ജ​യ​കു​മാ​ർ വ​ടി ഉ​പ​യോ​ഗി​ച്ച് രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​രെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ ഇ​ട​ത് കൈ​ത്ത​ണ്ട​ക്ക്​ പ​രി​ക്കേ​റ്റ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ അ​ജ​യ​കു​മാ​റി​നെ ബ​ന്ധു​വീ​ട്ടി​ൽ​നി​ന്നും പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മ​ജി​സ്​​ട്രേ​റ്റി​െൻറ ചേം​ബ​റി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Young man arrested for beating father-in-law's

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.