തളിപ്പറമ്പ് കുറുമാത്തൂരിൽനിന്നും പിടിച്ചെടുത്ത വാഷ് നശിപ്പിക്കുന്നു

125 ലിറ്റർ വാഷുമായി യുവാവ് പിടിയിൽ

തളിപ്പറമ്പ്: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴ മീത്തൽനിന്നും 125 ലിറ്റർ വാഷുമായി യുവാവ് പിടിയിൽ. ചവനപ്പുഴ മീത്തൽ സ്വദേശി സി. മനോജാണ് പിടിയിലായത്.

ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി സർക്കിൾ ഓഫിസിലെ പ്രിവന്റിവ് ഓഫിസർ എം.വി. അഷ്റഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് തോട്ടിൻകരയിൽവെച്ച് 125 ലിറ്റർ വാഷ് പിടികൂടിയത്.

Tags:    
News Summary - Young man arrested with 125 liters of wash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.