തനിമ പുരസ്‌കാരം; കൃതികള്‍ ക്ഷണിച്ചു

കോ​ഴി​ക്കോ​ട്​: പ​തി​നാ​റാ​മ​ത് ത​നി​മ പു​ര​സ്കാ​ര​ത്തി​ന് കൃ​തി​ക​ള്‍ ക്ഷ​ണി​ച്ചു. 2021 ജ​നു​വ​രി മു​ത​ല്‍ 2024 ജ​നു​വ​രി വ​രെ ഒ​ന്നാം പ​തി​പ്പാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച മൗ​ലി​ക ക​വി​താ​സ​മാ​ഹാ​ര​മാ​ണ് ഇ​ത്ത​വ​ണ പു​ര​സ്കാ​ര​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ര​ച​യി​താ​വി​ന്‍റെ ആ​ദ്യ മ​ല​യാ​ള ക​വി​ത സ​മാ​ഹാ​ര​മാ​യി​രി​ക്ക​ണം. എ​ഴു​ത്തു​കാ​ര്‍ക്കും പ്ര​സാ​ധ​ക​ര്‍ക്കും വാ​യ​ന​ക്കാ​ര്‍ക്കും കൃ​തി​ക​ള്‍ അ​യ​ക്കാം. പ്രാ​യ​പ​രി​ധി​യി​ല്ല. 10,000 രൂ​പ​യും പ്ര​ശം​സ​പ​ത്ര​വും ഫ​ല​ക​വു​മാ​ണ് പു​ര​സ്കാ​രം.

പു​സ്ത​ക​ത്തി​ന്റെ മൂ​ന്നു കോ​പ്പി ഒ​ക്‌​ടോ​ബ​ര്‍ 31ന​കം ക​ണ്‍വീ​ന​ര്‍, ത​നി​മ പു​ര​സ്കാ​രം, ത​നി​മ ക​ലാ​സ​ഹി​ത്യ വേ​ദി കേ​ര​ള, പി.​ബി ന​മ്പ​ര്‍: 833, മാ​വൂ​ര്‍ റോ​ഡ്, കോ​ഴി​ക്കോ​ട് -673 004 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ക്ക് ഫോ​ൺ: 9946227590.

Tags:    
News Summary - entries are invited for Thanima Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.