കോഴിക്കോട്: എയർ ഇൻഡ്യയിലെ ഡെപ്യൂട്ടി ചീഫ് കാബിൻ ക്രൂവും വന്യ ജീവി ഫോട്ടോഗ്രാഫറുമായിരുന്ന നവനീതിന്‍റെ ഓർമക്കായി കോഴിക്കോട് ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജിലെ സൗഹൃദ കൂട്ടായ്മ മലയാള ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. പ്രായപരിധി:18-40. സൃഷ്ടിയോടൊപ്പം വയസ് തെളിയിക്കുന്ന രേഖ നൽകണം. കഥ നേരത്തെ പ്രസിദ്ധീകരിച്ചതാവരുത്. navaneethamawards2020@gmail.com മെയിലിൽ പിഡിഎഫ് ആയി ഒക്ടോബർ 31 നകം അയയ്ക്കണം. വിജയികൾക്ക് യഥാക്രമം 5000,3000, 2000 രൂപ വീതമാണ് സമ്മാനം. 7510633599, 9961324727, 9526381135 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.