ബിജുകുമാര്‍

കൊല്ലം സ്വദേശിയായ ബാങ്ക്​ ജീവനക്കാരൻ നിര്യാതനായി

ദുബൈ: ബാങ്ക് ഓഫ് ബറോഡ ദുബൈ ഹെഡ് ഓഫിസ്​ ജീവനക്കാരൻ കൊല്ലം ഓച്ചിറ സ്വദേശി മാവോലില്‍ വടക്കേതില്‍ വീട്ടില്‍ ബിജുകുമാര്‍ (52) നിര്യാതനായി.

വീഴ്ചയില്‍ പരിക്കേറ്റ് ദുബൈയിലെ സ്വകാര്യ ആശുപത്രിയില്‍ അഞ്ച്​ ദിവസമായി ചികിത്സയിലായിരുന്നു.2011 മുതല്‍ ബാങ്ക് ഓഫ് ബറോഡയില്‍ ഫോളോഅപ് ക്ലര്‍ക്കായിരുന്നു. ഭാര്യ: ശ്രീദേവി (ആരോഗ്യ വകുപ്പ്​). മക്കൾ: ജിതിന്‍, ജ്യോതിക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.