നടനും മിമിക്രി കലാകാരനുമായ നിർമൽ പാലാഴിയുടെ പിതാവ് ചക്യാടത്ത് ബാലൻ അന്തരിച്ചു. 79 വയസായിരുന്നു. സംസ്കാരം രാവിലെ ഒമ്പത് മണിക്ക് നടന്നു.
ഭാര്യ സുജാത, മക്കള്‍; ബസന്ത്, സബിത, സരിത മരുമക്കള്‍; സോമന്‍, സുരേഷ് ബാബു, അഞ്ജു, സഹോദരങ്ങള്‍; പ്രേമരാജന്‍, ഇന്ദിര, പരേതനായ കൃഷ്ണദാസ്, ഉത്പലാക്ഷി, പ്രഭാകരന്‍, ചിന്നകൃഷ്ണന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.