നടൻ കമൽഹാസന്റെ സഹോദരനും അഭിനേതാവും സംവിധായകനുമായ ചാരുഹാസന്‍ ആശുപത്രിയില്‍. മകളും നടിയുമായ സുഹാസിനിയാണ് സമൂഹമാധ്യമത്തിലൂടെ വിവരം പുറത്തുവിട്ടത്. ആശുപത്രിയിൽ നിന്നുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
'വെക്കേഷനാണോ അതോ എന്റെ അച്ഛന്റെ മെഡിക്കല്‍ സ്റ്റേകേഷന്‍ എന്നാണോ വിളിക്കേണ്ടത്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പെണ്‍മക്കളുടെയും സ്‌നേഹത്തോടെയും കരുതലോടെയും അദ്ദേഹം സുഖം പ്രാപിക്കുന്നു'-സുഹാസിനി കുറിച്ചു.
തമിഴ്, കന്നട, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ സജീവമായിരുന്നു ചാരുഹാസന്‍. വക്കീലായിരുന്നു.മികച്ച നടനുള്ള നാഷണല്‍ ഫിലിം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.