വിജീഷ് മണിയെ 'തപ്പെ സുണ്ടി വില്ല്' നൽകി ആദരിച്ചു

പാലക്കാട്: 'ഇരുള'ഭാഷയിൽ ആദ്യമായി സിനിമ (നേതാജി) ഒരുക്കിയ സംവിധായകൻ വിജീഷ് മണിയെ ആദിവാസി സഹോദരങ്ങൾ അട്ടപ്പാടി മാരിയമ്മൻ കോവിലിന് മുന്നിൽ വെച്ച് ബഹുമാന സൂചകമായ 'തപ്പെ സുണ്ടി വില്ല്' നൽകി ആദരിച്ചു.

ഈ സ്വീകരണം തനിക്ക് ലഭിച്ച അംഗീകാരങ്ങളിൽനിന്നും ഉയർന്നു നിൽക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഈ ആദരവ് താൻ ഹൃദയത്തിൽ ചേർക്കുന്നുവെന്നും വിജീഷ് മണി പറഞ്ഞു

നഞ്ചമ്മ, കുപ്പുസ്വാമി, ബാലൻ, മുരുകേഷ്, മറ്റ് ഇരുള സഹോദരർക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.