ജയസൂര്യ-പ്രജേഷ്​ സെൻ കൂട്ടുകെട്ട്​ വീണ്ടും; നായിക മഞ്​ജു വാര്യർ

'ക്യാപ്​റ്റൻ', ​'വെള്ളം' എന്നീ സിനിമകൾക്ക്​ ശേഷം പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുകെട്ട്​ വിണ്ടുമൊന്നിക്കുന്നു. മഞ്ജു വാര്യർ ആണ്​ നായികയായി എത്തുന്നത്. ഇതാദ്യമായാണ് മഞ്ജുവാര്യറും ജയസൂര്യയും ഒന്നിച്ച് അഭിനയിക്കുന്നത്.

സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. യൂനിവേഴ്സൽ സിനിമാസിന്‍റെ ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.