കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. മാജിക് ഫ്രെയിംസാണ് ചിത്രം നിർമ്മിക്കുന്നത്.

Full View

നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ജയസൂര്യക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കുഞ്ചാക്കോ ബോബൻ പോസ്റ്റ് പങ്കുവെച്ചത്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Kunchacko Boban and Jayasurya reunite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.