'കുറി' ടൈറ്റിൽ പോസ്റ്റർ റിലീസ്​ ചെയ്​തു

കോക്കേഴ്​സ്​ മീഡിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കെ. ആർ. പ്രവീൺ സംവിധാനം ചെയ്യുന്ന 'കുറി' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ്​ ചെയ്​തു. വിഷ്​ണു ഉണ്ണികൃഷ്​ണൻ, സുരഭി ലക്ഷ്​മി , വിഷ്​ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


സംഗീതം - വിനു തോമസ്, വരികൾ- ബി കെ ഹരിനാരായണൻ. സന്തോഷ് സി പിള്ളൈ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഭാഷണം ഒരുക്കുന്നത് ഹരിമോഹൻ ജി പൊയ്യ എഡിറ്റിങ്​-റാഷിൻ അഹമ്മദ് പൊയ്യ പ്രൊജക്റ്റ് ഡിസൈനർ -നോബിൾ ജേക്കബ്‌ പൊയ്യ, ആർട് - രാജീവ് കോവിലകം, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്യൂംസ്‌ -സുജിത്ത് മട്ടന്നൂർ, സൗണ്ട് ഡിസൈൻ -വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് - ശരൺ എസ് എസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ മധു, പ്രൊഡക്ഷൻ എക്​സിക്യൂട്ടീവ് - ശിഹാബ് വെണ്ണല വി എഫ് എക്​സ്​ - അഭീഷ് രാജൻ , സ്‌റ്റിൽസ് - സേതു അതിപ്പിൽ, ഡിസൈൻസ് - അർജുൻ.ജി.ബി.



Tags:    
News Summary - malayalam movie kuri title poster release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.