വിഷു ആശംസകളുമായി മമ്മൂട്ടി; പുതിയ ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കൊച്ചി: സോഷ്യൽ മീഡിയയിൽ തരംഗമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ വിഷു ആശംസകൾ. വിഷു ആശംസയോടൊപ്പം മമ്മൂട്ടി പോസ്റ്റ് ചെയ്ത ഫോട്ടോയാണ് വൈറലാകുന്നത്. താരത്തിന്റെ പുതിയ ലുക്കിലുള്ള ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ഭീഷ്മ പർവത്തിലെ 'ചാമ്പിക്കോ' എന്ന ഡയലോഗിനോടൊപ്പം വിഷു ആശംസകൾ നേർന്ന് കൊണ്ട് നിരവധി കമന്റുകളാണ് മമ്മൂട്ടിയുടെ പോസ്റ്റിന് ലഭിക്കുന്നത്.



 


Tags:    
News Summary - Mammootty New look Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.