ജോജു ജോർജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'ഒരു താത്വിക അവലോകന'ത്തിന്റെ പുതിയ ടീസർ പുറത്തുവിട്ടു. അഖിൽ മാരാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് യോഹൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. ഗീവർഗീസ് യോഹന്നാനാണ്. മാമുക്കോയ, ഷമ്മി തിലകൻ, അജു വർഗീസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
വിഷ്ണു നാരായണനാണ് ഛായാഗ്രഹഹം നിർവഹിക്കുന്നത്. ഒ.കെ രവിശങ്കർ സംഗീത സംവിധാനവും ഷാൻ റഹ്മാൻ പശ്ചാത്തല സംഗീതവും ലിജോ പോൾ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.