'സോളമന്റെ തേനീച്ചകള്‍' നാലാം ക്യാരക്ടര്‍ വീഡിയോ പുറത്തിറങ്ങി

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'സോളമന്റെ തേനീച്ചകള്‍' എന്ന ചിത്രത്തിന്റെ നാലാമത്തെ ക്യാരക്ടര്‍ വീഡിയോ റിലീസായി. ഗ്ലൈന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിൻസി അലോഷ്യസിന്റെ ക്യാരക്ടർ വീഡിയോയാണ് റിലീസായത്.

മഴവില്‍ മനോരമയിലെ 'നായിക നായകന്‍' ഷോ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ലാല്‍ ജോസ് 'സോളമന്റെ തേനീച്ചകള്‍' സംവിധാനം ചെയ്യുന്നത്.

Full View

എല്‍.ജെ. ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിവ്വഹിക്കുന്നു.

തിരക്കഥ - പി.ജി. പ്രഗീഷ്, സംഗീതം ആൻഡ് ബി.ജി.എം - വിദ്യാസാഗര്‍, ബാനര്‍ - എല്‍.ജെ ഫിലിംസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ് - ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന്‍ നമ്പ്യാര്‍. ഗാനരചന - വിനായക് ശശികുമാര്‍, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, എഡിറ്റര്‍- രഞ്ജന്‍ എബ്രഹാം.

Tags:    
News Summary - solamante theneechakal character video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.