'മദ്യ ജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്': ശ്രീധന്യ കാറ്ററിങ് സര്‍വ്വീസ് ടീസർ പുറത്ത്

ഒട്ടേറെ പ്രേക്ഷക പ്രശംസയും നിരൂപണങ്ങളും നേടിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി ഒരുക്കുന്ന 'ശ്രീധന്യ കാറ്ററിങ് സര്‍വ്വീസ്' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടൂ. 'മദ്യ ജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്' എന്ന തലകെട്ടോടെ സംവിധായകൻ ജിയോ ബേബി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേർ പങ്കുവെച്ച ടീസർ ഇതിനോടകം തന്നെ ശ്രദ്ധേയമായരിക്കുകയാണ്.

Full View


Tags:    
News Summary - Sreedhanya Catering Service Movie teaser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.