മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സിനിമയാകുന്നു

തിരുവനന്തപുരം: എം. മുകുന്ദന്‍റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സിനിമയാകുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്താണ് നോവൽ സിനിമയാക്കുന്നത്.

27ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന വേദിയിൽ സാംസ്കാരിക മന്ത്രി വി.എൻ. വാസവനാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ചലച്ചിത്രമേള‍യിൽ തന്നെയുണ്ടായതിൽ സന്തോഷമുണ്ടെന്ന് എം. മുകുന്ദന്‍ പറഞ്ഞു.

Tags:    
News Summary - The film is set on the Mayyazhippuzhayude theerangalil in M. Mukundan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.