ആരാണ് ഫാദർ ബനഡിക്ട്; പ്രീസ്റ്റിന്‍റെ രണ്ടാം ടീസർ

മമ്മൂട്ടി-മഞ്​ജു വാര്യർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം 'ദ പ്രീസ്റ്റി​'െൻറ രണ്ടാം ടീസർ പുറത്ത്​. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് രാഹുല്‍ രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Full View

ആ​േൻറാ ജോസഫും ബി. ഉണ്ണികൃഷ്​ണനും ചേർന്ന്​ നിർമിക്കുന്ന ചിത്രത്തിൽ നിഖില വിമലും സാനിയ ഇയ്യപ്പനും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ശ്യാം പ്രദീപും ദീപു പ്രദീപും ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

മാർച്ച്​ നാലിന്​ തിയറ്റർ റിലീസായി എത്തും. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമെന്ന പ്രത്യേകതയോടെയാണ്​ പ്രീസ്റ്റ്​ എത്തുന്നത്​.

Tags:    
News Summary - The Priest Official Teaser 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.