12 മണിക്ക് ലോക്ഡൗൺ തുടങ്ങും; വൂൾഫിന്‍റെ ട്രെയിലർ

ജി.ആര്‍ ഇന്ദുഗോപന്‍റെ ചെറുകഥ ആസ്‍പദമാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രം 'വൂള്‍ഫി'ന്‍റെ ട്രെയിലർ പുറത്തിറങ്ങി. അർജുന്‍ അശോകന്‍ നായകനായെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ്. സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

Full View

ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം നല്‍കുന്നത്. ഛായാഗ്രഹണം ഫായിസ് സിദ്ദീഖ്, അനുട്ടന്‍ വര്‍ഗീസാണ് പ്രൊജക്റ്റ് ഡിസൈനര്‍. ലൈന്‍ പ്രൊഡ്യൂസര്‍ യെല്ലോ എന്റര്‍ടൈന്‍മെന്റ്‌സ്.

Tags:    
News Summary - WOLF Trailer, Arjun Ashokan, Shine Tom Chacko, Samyuktha Menon, Shaji Azees, Damor Cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.