Peanut Butter Banana Smoothie

പ്രാതൽ സ്പെഷ്യൽ പീനട്ട് ബട്ടർ ബനാന സ്​മൂത്തി

ചേരുവകൾ:

  • പഴം – 2 എണ്ണം
  • പാൽ – 2 കപ്പ്
  • പീനട്ട് ബട്ടർ – 1/2 കപ്പ്
  • തേൻ – 2 ടേബ്ൾ സ്​പൂൺ / ആവശ്യത്തിന്
  • ഐസ്​ ക്യൂബ് – 1 കപ്പ്

തയാറാക്കുന്ന വിധം:

പഴം ചെറുതായി അരിഞ്ഞതും പീനട്ട് ബട്ടറും പാലും ഐസ്​ ക്യൂബുമിട്ട് നന്നായി അടിച്ചെടുക്കുക. തേൻ ചേർത്ത് വീണ്ടും അടിക്കുക. ബനാന സ്​മൂത്തി റെഡി.

Tags:    
News Summary - Peanut Butter Banana Smoothie, How to Make

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-03-21 08:03 GMT