കൂ​വ​പ്പൊ​ടി ആ​പ്പി​ൾ മി​ൽ​ക്ക് ഷേ​ക്ക്

ആവശ്യമുള്ള സാധനങ്ങൾ

•കൂ​വ​പ്പൊ​ടി: 3 ടേ​ബി​ൾ സ്പൂ​ൺ

•വെ​ള്ളം: 1 ക​പ്പ്

•പാ​ൽ: 1.5 ക​പ്പ്

•ആ​പ്പി​ൾ: 1

•പ​ഞ്ച​സാ​ര/​തേ​ൻ:

(ഇ​ഷ്ട​മു​ള്ള​ത് ഉ​പ​യോ​ഗി​ക്കാം)

•ന​ട്‌​സ്: കു​റ​ച്ച്

തയാറാക്കുന്ന വിധം

കൂ​വ​പ്പൊ​ടി​യും വെ​ള്ള​വും ന​ന്നാ​യി മി​ക്സ്‌ ചെ​യ്ത് ചെ​റി​യ തീ​യി​ൽ ഇ​ട്ട് തി​ള​പ്പി​ച്ച്‌ കു​റു​ക്കി എ​ടു​ത്തു ത​ണു​ക്കാ​ൻ വെ​ക്കു​ക. ന​ന്നാ​യി ത​ണു​ത്ത ശേ​ഷം കൂ​വ വി​ര​കി​യ​തും ആ​പ്പി​ൾ അ​രി​ഞ്ഞ​തും പാ​ലും പ​ഞ്ച​സാ​ര അ​ല്ലെ​ങ്കി​ൽ തേ​നും ചേ​ർ​ത്തു ന​ന്നാ​യി അ​ടി​ച്ചെ​ടു​ക്കു​ക.

ആ​പ്പി​ൾ അ​ര​ച്ചെ​ടു​ക്കു​ന്ന​തി​നു​പ​ക​രം ചെ​റു​താ​യി അ​രി​ഞ്ഞെ​ടു​ത്തു ചേ​ർ​ത്താ​ലും മ​തി. മു​ക​ളി​ൽ കു​റ​ച്ചു ന​ട്‌​സ് അ​രി​ഞ്ഞ​തും ഇ​ട്ട് വി​ള​മ്പാം. 

Tags:    
News Summary - Powdered apple milk shake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.