കാരറ്റ് ജൂസ് ശരീരത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ കാരറ്റ് ജ്യൂസ് സഹായിക്കും. എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്പെഷ്യൽ കാരറ്റ് ജ്യൂസിനെ പരിചയപ്പെടാം
കാരറ്റ് തൊലികളഞ്ഞു വൃത്തിയാക്കി ചെറുതാക്കി മുറിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്കു കാരറ്റും ഇഞ്ചിയും ചേർത്ത് ഒന്ന് അടിച്ചെടുക്കുക. ശേഷം കാരറ്റിലേക്കു നാരങ്ങാ നീര്, പഞ്ചസാര, ഐസ് ക്യൂബ്സ്, തണുത്ത വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.
ഇനി ജ്യൂസ് അരിച്ചെടുക്കാം. ശേഷം ജ്യൂസിലേക്കു പ്രെസന്റേഷന് വേണ്ടി മുകളിൽ പൊതീന ഇല ഇടാം സൂപ്പർ കൂൾ കാരറ്റ് ജ്യൂസ് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.