ചിക്കൻ കിഴി, ബീഫ്​ റോസ്റ്റ്, ചെമ്മീൻ അച്ചാർ.. നൂറ്​ നോൺ വെജ്​ വിഭവങ്ങൾ കൊണ്ടൊരു ഓണസദ്യ കഴിച്ചാലോ.. പൊളി സാനം

ഭക്ഷണത്തിൽ വെറൈറ്റി അന്വേഷിക്കാത്തവരുണ്ടാകില്ല. പുതിയ രുചിക്കൂട്ടുകൾ തേടി പോകുന്നവർക്ക്​ പരീക്ഷിക്കാവുന്ന നൂറ്​ നോൺവെജ്​ വിഭവങ്ങൾ പരിചയപ്പെട്ടാലോ. അതും തൂശനിലയിലി​ട്ടൊരു പിടിപിടിച്ചാൽ വയറ്​ മാത്രമല്ല മനസും നിറയും. 

അത്തരമൊരു പരീക്ഷണം നടത്തിയിരിക്കുകയാണ്​ ​യൂടൂബ്​ ​​​വ്​ലോഗറായ ഫിറോസ്​ ചുട്ടിപ്പാറ. 

Full View


Tags:    
News Summary - ONAM SADHYA| 100 Varieties Of NON VEG Sadhya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.