കാരറ്റ് മിൽക്ക് ഷേക്കിന് എന്താ രുചി...

കാരറ്റും പാലും ചേർത്ത് തയാറാക്കാവുന്ന കിടിലൻ വിഭവമാണ് കാരറ്റ് മിൽക്ക് ഷേക്ക്

ചേരുവകൾ:

  • വേവിച്ച കാരറ്റ് - ര​ണ്ടെണ്ണം
  • പഞ്ചസാര - രണ്ട്​ ടേബിൾ സ്പൂൺ
  • ഏലക്ക - ഒന്ന്​
  • തണുത്ത പാൽ -ഒരു പാക്ക്​
  • ഐസ്ക്രീം - രണ്ട്​ സ്പൂൺ

തയാറാക്കുന്ന വിധം:

വേവിച്ച കാരറ്റും പഞ്ചസാരയും ഏലക്കായും ചേർത്ത് നന്നായി പേസ്​റ്റ്​ പോലെ അരച്ചെടുക്കുക. അതിലേക്ക് തണുത്ത പാലും ഐസ്ക്രീമും ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. ഗ്ലാസിലേക്ക് പകർത്തി പിസ്ത പൊടിച്ചത് ചേർത്ത് അലങ്കരിക്കാം.

Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.