ചി​ക്ക​ൻ പ​ക്കാ​വ​ട

ചേ​രു​വ​ക​ൾ

ചി​ക്ക​ൻ : 200 ഗ്രാം

​സ​വാ​ള : 2 എ​ണ്ണം

പ​ച്ച​മു​ള​ക് : 4 എ​ണ്ണം

ഇ​ഞ്ചി വ​ലു​ത് : 1 ക​ഷ​ണം

ക​റി​വേ​പ്പി​ല : 2 ത​ണ്ട്

ഗ​രം മ​സാ​ല : അ​ര ടീ ​സ്പൂ​ൺ

മ​ഞ്ഞ​ൾ​പൊ​ടി: അ​ര ടീ ​സ്പൂ​ൺ

മു​ള​കു​പൊ​ടി : 2 ടീ ​സ്പൂ​ൺ

ക​ട​ല​പ്പൊ​ടി : 2 ടേ​ബ്​​ൾ സ്പൂ​ൺ

അ​രി​പ്പൊ​ടി : 2 ടേ​ബ്​​ൾ സ്പൂ​ൺ

ഉ​പ്പ്, വെ​ള്ളം : ആ​വ​ശ്യ​ത്തി​ന്

എ​ണ്ണ : ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​രു പാ​ത്ര​ത്തി​ലേ​ക്ക് നീ​ള​ത്തി​ൽ ക​ട്ടി​തീ​രെ കു​റ​ച്ച് മു​റി​ച്ച സ​വാ​ള, ക​റി​വേ​പ്പി​ല, ചെ​റു​താ​യി മു​റി​ച്ച ഇ​ഞ്ചി, പ​ച്ച​മു​ള​ക് എ​ന്നി​വ പൊ​ടി​ക​ൾ ചേ​ർ​ത്ത് കൈ​കൊ​ണ്ട് ന​ന്നാ​യി മി​ക്സ് ചെ​യ്ത്​ ഇ​ടു​ക. ഇ​തി​ലേ​ക്ക് ചെ​റു​താ​യി മു​റി​ച്ച ചി​ക്ക​ൻ (ബോ​ൺ​ലെ​സ് പീ​സ്) ഇ​ടു​ക. വെ​ള്ളം ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ് ചെ​യ്യ​ണം. എ​ണ്ണ ചൂ​ടാ​കു​മ്പോ​ൾ കു​റ​ച്ച് എ​ടു​ത്ത് പ​ക്കാ​വ​ട ഷേ​പ്പി​ലാ​ക്കി​യ ശേ​ഷം അ​തി​ലേ​ക്ക്​ ഇ​ടു​ക. ഒ​രു​വ​ശം ഫ്രൈ ​ആ​യി വ​രു​മ്പോ​ൾ മ​റി​ച്ചി​ട​ണം. ക​റി​വേ​പ്പി​ല, പ​ച്ച​മു​ള​ക് എ​ന്നി​വ ചേ​ർ​ത്ത് ന​ല്ല ക്രി​സ്പി​യാ​യി ഫ്രൈ ​ചെ​യ്ത് ചൂ​ടോ​ടെ ക​റു​മു​റാ തി​ന്നാം.

Tags:    
News Summary - iftar snacks how to make

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.